Map Graph

പരശുരാമപ്രതിമ (മാംഗോ മെഡോസ്)

പ്രതിമ

ഇന്ത്യയിൽ കേരളത്തിലെ കടുത്തുരുത്തിയിലെ മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കിലാണ് പരശുരാമ പ്രതിമ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഉയരം കൂടിയ പ്രതിമകളിൽ ഒന്നാണിത്. ലോകത്തു തന്നെ ഏറ്റവും ഉയരമുള്ള പരശുരാമ പ്രതിമ ഇതാണ്.

Read article
പ്രമാണം:Parashurama-statue-at-mango-meadows-agricultural-theme-park-kaduthuruthy.jpg